കോഴിക്കോട് മൂന്നംഗ കുടുംബം മരിച്ച നിലയില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക നടുവിലപ്പുരയ്ക്കല്‍ പ്രശാന്തിന്റെ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രശാന്തിനെ മാങ്കാവിലുള്ള വീട്ടിലും ഭാര്യ അനുഷ്‌കയെയും ആറുമാസം പ്രായമായ മകനെയും അനുഷ്‌കയുടെ കൊയിലാണ്ടിയുള്ള വീട്ടിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.












Click it and Unblock the Notifications