Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു

കണ്ണൂര്‍: ബന്ധുവീട്ടില്‍ ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞുവരികയായിരുന്നവരെ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മാഹിക്കും തലശേരിക്കും ഇടയില്‍ പുന്നോല്‍ പെട്ടിപ്പാലത്താണ് അപകടം.

തലശ്ശേരി റസ്റ്റ് ഹൗസിനു സമീപം മണക്കാദ്വീപില്‍ ഹിദായത്തില്‍ മദ്രസയ്ക്കു സമീപത്തെ ബദരിയ മന്‍സിലില്‍ മഹമൂദിന്റെ ഭാര്യ നസീമ (50), സഹോദരിയും മുബീന മന്‍സിലില്‍ അഷ്‌റഫിന്റെ ഭാര്യയുമായ സുബൈദ (40), സുബൈദയുടെ പേരക്കുട്ടി അയ്ഹാന്‍ (2) എന്നിവരാണു മരിച്ചത്.

 train

പന്തണ്ടോളം പേരാണ് ഗൃഹപ്രവേശ ചടങ്ങിനായി പോയത്. ഇവര്‍ മടങ്ങിവരവെ വീട്ടില്‍ നിന്ന് റോഡിലേക്കുള്ള വഴിയില്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ഏറ്റവുമൊടുവിലുണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കൂടുതല്‍പേര്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഓടിമാറാന്‍ കഴിയാത്തതാണ് അപകടത്തിനിടയാക്കിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+