Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മലയാളികള്‍ കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു

വയനാട്: കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ബത്തേരി മലവയല്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍. ഷെരീഫ്. ഭാര്യ സൈനബ, ഷെഹില്‍ എന്നിവരാണ് മരിച്ചത്.

Accident

നിയന്ത്രണം വിട്ട കാര്‍ പാറയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+