പുതിയ വീട്ടിലേയ്ക്ക് എത്തുന്നത് പ്രവാസിയുടെ കുടുംബത്തിന്റെയും മൃതദേഹങ്ങള്‍,നോന്പ് തുറയ്ക്ക് പോയവര്‍
മലപ്പുറം: ബന്ധുവീട്ടില്‍ നോമ്പ് തുറയ്ക്ക് പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് മൂന്ന് മരണം . ദേശീയപാതയില്‍ വട്ടപ്പാറ അടിയിലാണ് സംഭവം. കാവുംപുറം കാളിയാല ചോലയ്ക്കല്‍ സ്വദേശി ഉസ്മാന് (33) , ഭാര്യ ഫൗസിയ (30) , മകള്‍ നിഹാല (12) എന്നിവരാണ് മരിച്ചത്. കഞ്ഞിപ്പുരയിലുള്ള ഉസ്മാന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും നോമ്പ് തുറ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞായറാഴ്ച രാത്രി പത്തിനായിരുന്നു അപകടം .
കഞ്ഞിപ്പുരയില്‍ നിന്നും കാളിയാലയിലെ വീട്ടിലേയ്ക്ക് വരികയായിരുന്നു ഉസ്മാന്റെ ബൈക്ക് കാവുംപുറം പാലത്തിന് സമീപമുള്ള വേഗനിയന്ത്രണം വരമ്പുകളില്‍ കയറി ഇറങ്ങുന്നതിനിടെയാണ് പിന്നില്‍ നിന്ന് വന്ന ലോറി ഇടിച്ചത് . നിയന്ത്രണം വിട്ട് ലോറി എതിര്സ ദിശയില്‍ വന്ന മറ്റൊരു ലോറിയിലും ഇടിച്ചു.

ലോറിക്കടിയില്‍പ്പെട്ട ഉസ്മാനെയും കുടുംബത്തേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. ദേശീയ പാതയില്‍ ഒരു മണിയ്ക്കൂറോളം ഗതാഗതം തടസപ്പെട്ടു . നോമ്പ് തുറയ്ക്ക് ഇവരോടൊപ്പം പോയ മൂത്തമകന് ഉസ്മാന്റെ സഹോദരിയുടെ വീട്ടില്‍ തങ്ങുകയായിരുന്നു . ദുബായില്‍ നിന്ന് ഉസ്മാന് നാട്ടിലെത്തിയിട്ട് നാല് ദിവസമേ ആയിട്ടുള്ളൂ . പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശം പെരുന്നാളിന് ശേഷം നടത്താനിരിയ്ക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications