കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി!! രാജിവെച്ച് ടികെ ഉമ്മര്‍! ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്ന്

Google Oneindia Malayalam News

കോഴിക്കോട്: ബിജെപിയില്‍ നിന്ന് രാജിവെച്ച് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ ടികെ ഉമ്മര്‍. ബിജെപിയില്‍ ചേരാനുള്ള തിരുമാനം തെറ്റായി പോയെന്ന് ഉമ്മര്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് അംഗത്വ വിതരണ കാമ്പെയ്ന്‍റെ ഭാഗമായി ഉമ്മര്‍ ബിജെപിയില്‍ ചേര്‍ന്നത്.

amitsreedddnew

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ കേരളത്തില്‍ ബിജെപിയിലേക്ക് എത്തുന്നുവെന്ന ബിജെപി പ്രചരണത്തിന് പിന്നാലെയായിരുന്നു കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ അബ്ദുള്‍ സലാം ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇത് പിന്നാലെയായിരുന്നു ഉമ്മറും ബിജെപിയില്‍ എത്തിയത്. ഓണ്‍ലൈനായി അംഗത്വമെടുത്താണ് പാര്‍ട്ടിയുടെ ഭാഗമായത്. എന്നാല്‍ സജീവമായി ഇടപെടില്ലെന്ന് താന്‍ ആദ്യമേ അറിയിച്ചിരുന്നെന്നും ഉമ്മര്‍ പറഞ്ഞു.

തുടക്കം മുതലേ താന്‍ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ പുതിതായി അംഗത്വമെടുത്ത ന്യൂനപക്ഷ അംഗങ്ങള്‍ക്ക് കോഴിക്കോട് വെച്ച് സ്വീകരണം നല്‍കിയ പരിപാടിയില്‍ താന്‍ പങ്കെടുത്തെന്ന് വ്യക്തമാക്കി ബിജെപി പ്രചരണം നടത്തി. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായി രാജിവെയ്ക്കാന്‍ തിരുമാനിച്ചതെന്നും ഉമ്മര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎംബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎം

വട്ടിയൂര്‍ക്കാവില്‍ അടിപതറി ബിജെപി? തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്, കത്തികയറി യുഡിഎഫ്

കൂടത്തായി കൊലപാതകം; ചുരുളഴിച്ച് പോലീസ്!! 3 പേര്‍ അറസ്റ്റില്‍!! ജോളിക്ക് സയനേഡ് നല്‍കിയത് മാത്യു

English summary
TK Ummer resigns from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X