Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിവിലൂടെ സമ്പന്നനാകൂ; എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്രയ്ക്ക് നാടെങ്ങും സ്വീകരണം

വടകര : അറിവിലൂടെ സമ്പന്നനാകൂ, ശാസ്ത്രത്തിലൂന്നി ശക്തനാകൂ, അറിവുള്ള കേരളം, അഭിമാന കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്രയ്ക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വീകരണം നല്‍കി. പരിപാടി സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു. എസ്‌സി കുട്ടികള്‍ക്കുള്ള ലാപ് ടോപ്പുകള്‍ ചടങ്ങില്‍ എംഎല്‍എ വിതരണം ചെയ്തു. തുടര്‍ സാക്ഷരത പഠിതാവ് കതിശു കെപിയെ പൊന്നാട അണിയിച്ചു.

തുടര്‍ സാക്ഷരത പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ ലൈബ്രറികള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എന്‍ ബാലഗോപാല്‍, ക്യാപ്റ്റന്‍ രാജീവ് നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്.

ebooks

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജാസ്മിന കല്ലേരി, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍ അലി മനോളി, ആയിഷ ഉമ്മര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജൈസണ്‍, സാക്ഷരത പ്രേരക് ശോഭ, അസിസ്റ്റന്റ് സെക്രട്ടറി ഇ അരുണ്‍ കുമാര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+