കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാന്ത്രിക ജീവിതത്തെ പ്രതിരോധിക്കാൻ സാംസ്‌കാരിക പ്രവർത്തനങ്ങൾ അനിവാര്യമാണ് -യു .കെ കുമാരൻ

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: സമൂഹത്തിലെ യാന്ത്രിക ജീവിതത്തെ പ്രതിരോധിക്കാൻ സാംസ്‌കാരിക കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് യുകെ .കുമാരൻ അഭിപ്രായപ്പെട്ടു. സർഗാത്മകത ചിലഘട്ടങ്ങളിൽ പ്രതികരണവും ചലനാത്മകവുമാണ് .ദീർഘനാളത്തെ പ്രവർത്തന ഫലമായി നേടിയെടുത്തതാണ് നമ്മുടെ മൂല്ല്യസമ്പത്ത്. ഇതു തകർക്കാൻഅനുവദിച്ചുകൂടാ. പ്രബുദ്ധമായകേരളത്തിൻറ ചിത്രം എക്കലത്തും മൂല്ല്യസംരക്ഷണമായിരുന്നു വെന്നും കുമാരൻ അഭിപ്രായപ്പെട്ടു.

ദിലീപ്, അപ്പുണ്ണി... പിറകെ അനൂപും, ചോദ്യം ചെയ്തു... പോലീസിന്‍റെ ലക്ഷ്യം ഒന്നു മാത്രംദിലീപ്, അപ്പുണ്ണി... പിറകെ അനൂപും, ചോദ്യം ചെയ്തു... പോലീസിന്‍റെ ലക്ഷ്യം ഒന്നു മാത്രം

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ചുനടന്നസാംസ്‌കാരിക സമ്മേളനം കായണ്ണ സ്വപ്നനഗറിൽ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ .എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ സുനിൽകുമാർ അരീക്കാം വീട്ടിൽ, ജന: കൺവീനർ കെ ശ്യാമിനി, കെ പുഷ്പലത, എച്ച്.എംഫോറം കൺവീനർ സുഭാഷ്, സി.കെ ശശി, കെ.കെ നാരായണൻ, പി രവീന്ദ്രൻ, എം.വി അസീസ്, ടി.കെ നൗഷാദ് , കെ രന്യ എന്നിവർ സംസാരിച്ചു.

kpba

ചിത്രകാരൻമാരുടെ സംഗമം അഭിലാഷ് തിരുവൊത് ചിത്രം വരച്ചു ഉത്‌ഘാടനം ചെയ്തു. കോർഡിനേറ്റർ വി.എം അഷ്‌റഫ് സ്വാഗതവും, വിൽസൺ എം.ജെ നന്ദിയും പറഞ്ഞു.

English summary
to prevent machine life culturual activites in essential- uk kumaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X