കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് വാക്സിന്‍ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍; സംസ്ഥാനത്ത് രണ്ടര ലക്ഷം പേര്‍ വാക്സിന്‍ സ്വീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 332 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (59) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.

kerala

ആലപ്പുഴ 17, എറണാകുളം 59, കണ്ണൂര്‍ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂര്‍ 38, വയനാട് 13 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4704) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1012, എറണാകുളം 4704, കണ്ണൂര്‍ 1761, കൊല്ലം 1010, കോട്ടയം 920, കോഴിക്കോട് 2475, മലപ്പുറം 1524, പാലക്കാട് 1652, പത്തനംതിട്ട 690, തിരുവനന്തപുരം 2737, തൃശൂര്‍ 2063, വയനാട് 652 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,50,130 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

 രണ്ട് ടേം നിബന്ധന കർശനമോ? മത്സരരംഗത്ത് നിന്ന് മാറി നിൽക്കുക അഞ്ച് മന്ത്രിമാരുൾപ്പെടെ 22 പേർ രണ്ട് ടേം നിബന്ധന കർശനമോ? മത്സരരംഗത്ത് നിന്ന് മാറി നിൽക്കുക അഞ്ച് മന്ത്രിമാരുൾപ്പെടെ 22 പേർ

ശോഭാ സുരേന്ദ്രന്റെ പിണക്കം തള്ളാതെ ജെപി നദ്ദ; മുന്തിയ പരിഗണന കിട്ടിയേക്കുംശോഭാ സുരേന്ദ്രന്റെ പിണക്കം തള്ളാതെ ജെപി നദ്ദ; മുന്തിയ പരിഗണന കിട്ടിയേക്കും

സംസ്ഥാനത്ത് 6356 പേര്‍ക്ക് കൂടി കൊവിഡ്, 6380 പേർക്ക് രോഗമുക്തി, 20 കൊവിഡ് മരണങ്ങൾസംസ്ഥാനത്ത് 6356 പേര്‍ക്ക് കൂടി കൊവിഡ്, 6380 പേർക്ക് രോഗമുക്തി, 20 കൊവിഡ് മരണങ്ങൾ

ഫെബ്രുവരി 4 കാൻസർ ദിനം: പ്രതിവർഷം 60,000ത്തോളം പുതിയ രോഗികൾഫെബ്രുവരി 4 കാൻസർ ദിനം: പ്രതിവർഷം 60,000ത്തോളം പുതിയ രോഗികൾ

English summary
Today, 21,200 health workers received covid vaccine; Two and a half lakh people have been vaccinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X