കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതുവരെ കുത്തിവച്ചത് 2 ലക്ഷത്തിലധികം പേർക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 452 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (91) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 91, കണ്ണൂര്‍ 37, കൊല്ലം 25, കോട്ടയം 38, കോഴിക്കോട് 43, മലപ്പുറം 31, പാലക്കാട് 26, പത്തനംതിട്ട 31, തിരുവനന്തപുരം 54, തൃശൂര്‍ 45, വയനാട് 10 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

covid

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (6786) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1351, എറണാകുളം 6786, കണ്ണൂര്‍ 2753, കൊല്ലം 1626, കോട്ടയം 2645, കോഴിക്കോട് 3536, മലപ്പുറം 2205, പാലക്കാട് 1938, പത്തനംതിട്ട 964, തിരുവനന്തപുരം 3426, തൃശൂര്‍ 3096, വയനാട് 579 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,28,930 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

യൂസഫ് പടനിലം ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാൾ, പാർട്ടി പുറത്താക്കിയെന്ന് പികെ ഫിറോസ്യൂസഫ് പടനിലം ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാൾ, പാർട്ടി പുറത്താക്കിയെന്ന് പികെ ഫിറോസ്

മാണി സി കാപ്പന്‍ ജോസഫിനെ ചെന്നു കണ്ടു; പാലായില്‍ കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും; പിജെ ജോസഫ്മാണി സി കാപ്പന്‍ ജോസഫിനെ ചെന്നു കണ്ടു; പാലായില്‍ കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും; പിജെ ജോസഫ്

English summary
Today, 30,905 health workers have been vaccinated in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X