Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങള്‍ക്കുള്ള മറുപടിയാകും തിരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ എ വിജയരാഘവന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങള്‍ക്കുള്ള മറുപടിയാകുമെന്ന്‌ സിപിഎം സെക്രട്ടറി വിജയരാഘവന്‍. നല്ല രീതിയില്‍ തന്നെ ഇടതുപക്ഷത്തിന്‌ അംഗീകാരം നല്‍കും. പ്രതിപക്ഷം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഇതിനുള്ള മറുപടിയായിരിക്കും തിരഞ്ഞെടുപ്പ്‌ ഫലമെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

vijaya raghavan

Recommended Video

cmsvideo
    റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

    ഏറ്റവും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും മികച്ച ഭൂരിപക്ഷം ഇടതുമുന്നണിക്ക്‌ ലഭിക്കുമെന്നും എ വിജരാഘവന്‍ അവകാശപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+