ഈ നാളുകാർ വിലകൂടിയ വസ്തു സ്വന്തമാക്കും, അപകടങ്ങളില്‍ നിന്നു രക്ഷപെടും, കുടുംബസുഖം ഉണ്ടാകും, നാൾഫലം
മേടം - പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
ഇടവം - വസ്തുവകകള്‍ നഷ്ടപ്പെടും. കച്ചവടത്തില്‍ ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ അകപ്പെടും. വാഗ്വാദങ്ങള്‍ ഉണ്ടാകാതെ നോക്കണം.
മിഥുനം - ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്ചെലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായി കലഹങ്ങള്‍ പല പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാവും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല സമയം. മനോവിഷമതകള്‍ ശല്യം ചെയ്യും. വിലകൂടിയ വസ്തു സ്വന്തമാക്കും.
ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.
കന്നി - കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ഉണ്ടാകും. ശത്രുശല്യം കുറയും. രോഗങ്ങള്‍ കുറയും. തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭിക്കും.
തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാ കാര്യത്തിലും അധികം ധനച്ചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

വൃശ്ചികം - വിമര്‍ശനങ്ങളുണ്ടാകും. ദൈവികാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രോഗാരിഷ്ടകള്‍ ഉണ്ടാകും. പരുഷമായി പെരുമാറും.
ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.
മകരം - ലഘുവായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വാക്കുകള്‍ മാനിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. യാത്രകള്‍ മാറ്റിവയ്ക്കും.
കുംഭം - പ്രയത്നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള് ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടിവരും.
മീനം - തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും. അപകടങ്ങളില്‍ നിന്നു രക്ഷപെടും. കുടുംബസുഖം ഉണ്ടാകും. ശത്രുക്കള്‍ കുറയും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.
-
പലവിധ രോഗസാധ്യതകള്‍, അപ്രതീക്ഷിതമായ വീഴ്ചയും പരിക്കുകളും, പകര്‍ച്ചവ്യാധികളെ സൂക്ഷിക്കുക, ആരോഗ്യ ജ്യോതിഷം -
ചിങ്ങം രാശിഫലം: ബിസിനസ് ലാഭം വർധിക്കും, കടം തീർക്കാൻ സാധിക്കും, ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് ശ്രമിക്കാം -
അയല്‍ക്കാരുമായി പ്രശ്നങ്ങള്‍ ഉണ്ടാകും, വിദേശത്തെ ജോലി വിട്ട് നാട്ടിൽ വരേണ്ടി വരും, സമയം ശരിയല്ല! നാൾഫലം -
ഈ രാശിക്കാരാണോ? രണ്ട് മാസത്തിനുള്ളില്‍ മഹാരാജയോഗം; പൊന്ന് കൊണ്ട് മൂടും -
പ്രണയ ജ്യോതിഷഫലം: പണം പ്രശ്നമാകും, കുടുംബം എതിർക്കും, പ്രണയ വിവാഹം തടസ്സപ്പെടും, ബന്ധത്തിൽ വിളളൽ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില











Click it and Unblock the Notifications