കക്കൂസ് പണി ഇനിയും തീർന്നില്ലേ? പെട്രോൾ വില 80 തൊട്ടു! കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില!
സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ലിറ്റർ പെട്രോളിന്റെ വില 80 രൂപ കടന്നു.
തിരുവനന്തപുരം: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കുതിച്ചുയർന്ന പെട്രോൾ, ഡീസൽ വിലയിൽ ശനിയാഴ്ചയും വർദ്ധനവ്. മെയ് 19 ശനിയാഴ്ച പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയും വർദ്ധിച്ചു. ഇതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ലിറ്റർ പെട്രോളിന്റെ വില 80 രൂപ കടന്നു.

തിരുവനന്തപുരത്താണ് പെട്രോൾ എക്കാലത്തെയും ഉയർന്ന വിലയിലെത്തിയിരിക്കുന്നത്. 80.10 രൂപയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസലിന് 73.60 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 78.72 രൂപ, 71.85 രൂപ എന്നിങ്ങനെയാണ് വില. കോഴിക്കോട് പെട്രോൾ വില 78.97 രൂപയിലെത്തി. ഡീസലിന് 72.12 രൂപയാണ് കോഴിക്കോട്ടെ വില.
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് കഴിഞ്ഞയാഴ്ച പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇന്ധനവില വർദ്ധിപ്പിക്കരുതെന്ന കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് എണ്ണക്കമ്പനികൾ വില കൂട്ടാതിരുന്നത്. എന്നാൽ കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുതിച്ചുയർന്നു. ഓരോ ദിവസവും പത്ത് മുതൽ മുപ്പത് പൈസ വരെയാണ് പെട്രോളിന് വില വർദ്ധിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications