ടോം ഉഴുന്നാലില്‍ ജന്മനാട്ടില്... പക്ഷെ അവഗണിച്ച് സര്‍ക്കാര്‍, പ്രതിഷേധവുമായി ചെന്നിത്തല
സര്‍ക്കാരിന്റെ ഭാഗത്തു നിന്നു സ്വീകരിക്കാന്‍ ആരും എത്തിയില്ല
കൊച്ചി: ഭീകരരുടെ തടവില്‍ നിന്നു മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പക്ഷെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ആരുമെത്തിയില്ല. പ്രതിപക്ഷ നേതാക്കളും വൈദികരും ചേര്‍ന്നാണ് ഫാദര്‍ ടോമിനെ സ്വീകരിച്ചത്.

സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്താതിരുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ഒരു മന്ത്രിയെ എങ്കിലും സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് അയക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫാദര്‍ ടോം കേരളത്തിലെത്തിയത്. വൈകീട്ട് ജന്മനാടായ രാമപുരത്ത് അദ്ദേഹത്തിനു സ്വീകരണമൊരുക്കിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷമാണ് ഫാദര്‍ ടോം ജന്മനാട്ടിലെത്തുന്നത്. ഇതിനു മുമ്പ് അമ്മയുടെ വിയോഗത്തിലായിരുന്നു അദ്ദേഹം വീട്ടില്‍ വന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications