കയ്യേറ്റത്തിന് ശ്രമിച്ചു, തച്ചങ്കരി നല്‍കിയ പരാതിയില്‍ സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം തേടി
തച്ചങ്കരിയുടെ പരാതിയെ തുടര്‍ന്ന് സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം തേടി.
തിരുവനന്തപുരം: തച്ചങ്കരിയുടെ പരാതിയെ തുടര്‍ന്ന് സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം തേടി.ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറി സെന്‍കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യേറ്റത്തിന് ശ്രമിച്ചതായും ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സെന്‍കുമാര്‍ ഡിജിപിയായി തിരിച്ചെത്തുന്നതിന് തൊട്ടുമുന്‍പാണ് തച്ചങ്കരിയെ സര്‍ക്കാര്‍ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത്.












Click it and Unblock the Notifications