മസപ്പിറവി ദൃശ്യമായി: നാളെ റമസാന്‍ വ്രതാരംഭം
കോഴിക്കോട്: കേരളത്തില്‍ നാളം റമസാന്‍ വ്രതാരംഭം. വ്യാഴാഴ്ച മാസപ്പിറവ് ദര്‍ശിച്ചിച്ചതിനാല്‍ വെള്ളിയാഴ്ച മുതല്‍ റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ുമഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.













Click it and Unblock the Notifications