കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ ക്യാമ്പിലേക്ക് കാറിന്‍റെ ഡിക്കി നിറയെ സാധനങ്ങള്‍ എത്തിച്ച് നടന്‍ ടൊവീനോ... വീഡിയോ

  • By Desk
Google Oneindia Malayalam News

കനത്ത മഴയില്‍ ദുരിതാശ്വാസകാമ്പിലേക്ക് ഒഴുകിയെത്തുന്നത് നൂറ് കണക്കിനാളുകളാണ്. ഭക്ഷണമില്ലാതെ വെള്ളമില്ലാതെ ദുരിതാശ്വാസ കാമ്പില്‍ പോലും വെള്ളം കയറുന്ന അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്നവര്‍ക്കടുത്തേക്ക് നിരവധി പേര്‍ സഹായവുമായി എത്തുന്നുണ്ട്. അത്തരത്തില്‍ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്. കാറിന്‍റെ ഡിക്കി നിറയെ ആവശ്യ സാധനങ്ങളുമായാണ് താരം എത്തിയത്. എല്ലാവരേയും കണ്ട് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയ ശേഷമായിരുന്നു താരം മടങ്ങിയത്.

ഓവ് ചാലില്‍ നിന്ന് കരച്ചില്‍.. വീട്ടമ്മ കൈയ്യിട്ട് നോക്കിയപ്പോള്‍ പൊക്കിള്‍ കൊടി മുറിക്കാത്ത കുഞ്ഞ്ഓവ് ചാലില്‍ നിന്ന് കരച്ചില്‍.. വീട്ടമ്മ കൈയ്യിട്ട് നോക്കിയപ്പോള്‍ പൊക്കിള്‍ കൊടി മുറിക്കാത്ത കുഞ്ഞ്

കഴുത്തറ്റം വെള്ളം!! വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി!!കഴുത്തറ്റം വെള്ളം!! വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി!!

 tovinodd-1534426154.jpg

നേരത്തേ അപകടകരമായ അവസ്ഥയില്‍ ഉള്ളവര്‍ക്ക് തന്‍റെ വീട്ടിലേക്ക് വരാമെന്ന് ടൊവീനോ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. " ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്‍റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റ് ഇല്ല എന്ന പ്രശ്നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായിക്കണ്ട് ആര്‍ക്കും വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്കിവിടെ താമസിക്കാം. സൗകര്യമൊരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ എന്നായിരുന്നു ടൊവീനോ കുറിച്ചത്.

മഴ അടങ്ങുന്നില്ല.. സ്കൂളുകളുടെ ഓണാവധി പുനക്രമീകരിച്ചു.. സ്കൂളുകള്‍ വെള്ളിയാഴ്ച തന്നെ അടയ്ക്കുംമഴ അടങ്ങുന്നില്ല.. സ്കൂളുകളുടെ ഓണാവധി പുനക്രമീകരിച്ചു.. സ്കൂളുകള്‍ വെള്ളിയാഴ്ച തന്നെ അടയ്ക്കും

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
tovino gives a car full of items to iringalakkuda camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X