• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു, രോഗ ലക്ഷണങ്ങളില്ലെന്ന് താരം

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണ്, വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ആരോപണവുമായി മിഷേല്‍

എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. കുറച്ച് ദിവസങ്ങള്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായിരിക്കൂ- ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

നാളെ ജില്ലമ്പടപട..ജില്ലമ്പടപടയുമായി സൂര്യ, ഡിംപല്‍, ഋതു, അപ്പോള്‍ ഇത് കളിയല്ല..കളി തന്നെ; അശ്വതിയുടെ റിവ്യൂ

നവാഗത സംവിധായകന്‍ രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനമായി പുറത്തിറങ്ങിയത്. മിന്നല്‍ മുരളി, കാണക്കാണെ, നാരദന്‍, തള്ളുമല എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഉടന്‍ തീയേറ്ററുകളിലേക്ക് എത്തുന്നതാണ്.

മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു

cmsvideo
    Kala Movie Theatre Response | OneindiaMalayalam

    ഞങ്ങൾക്ക് പറയാനുള്ളതുപോലും കേൾക്കാതെയാണ് പുറത്താക്കിയത്; സജ്ന - ഫിറോസിന്റെ ആദ്യ പ്രതികരണം

    എ സമ്പത്ത്
    Know all about
    എ സമ്പത്ത്

    English summary
    Tovino thomas tested positive for covid 19, actor confirmed through his social platform
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X