Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയുടെ മൃതദേഹത്തില്‍ 12വെട്ടുകള്‍മാത്രം:ജയരാജന്‍

ദില്ലി: കൊല്ലപ്പെട്ട റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) നേതാവ് ടിപി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകളാണെന്ന വാദം തെറ്റാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ പന്ത്രണ്ട് വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ദില്ലയില്‍ പറഞ്ഞു.

പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ ടിപി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ പന്ത്രണ്ട് വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആരെയും വെട്ടുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും ഇത് എസ് ഡി പിയുടെ രീതിയാണെന്നും ജയരാജന്‍ പറഞ്ഞു.

EP Jayarajan

എസ് ഡി പി ഭീകര സംഘടനയാണ്. ലീഗ് പിന്തുണയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്. ഇത്തരം ഭീകര സംഘടനകളെ സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണ്. ഇവര്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടാമെന്ന് സര്‍ക്കാരിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിയമോപദേശം നല്‍കി. കേസില്‍ 12 പേരെ ശിക്ഷിച്ച പ്രത്യേക കോടതയുടെ വിധി പകര്‍പ്പ് പരശോധിച്ചതിന് ശേഷമാണ് നിയമോപദേശം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+