Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ ടിപി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍

വടകര: വള്ളിക്കാട് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. സ്തൂപം തകര്‍ത്തതിന് പിന്നില്‍ സിപിഐഎമ്മെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

സ്തൂപത്തിനു മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ആക്രമണം ഉണ്ടാവുന്നത്.

tp-chandrasekharan

ഇതിന്റെ പിന്നില്‍ സിപിഐഎമ്മുകാരാണെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ ആരോപിച്ചു. പൊലിസും സിപിഐഎമ്മും ഒത്തുകളിക്കകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

സംഭവത്തില്‍ പ്രതിഷേധിച്ച് വടകരനാദാപുരം സംസ്ഥാന പാത ഉപരോധിക്കാനും വളളിക്കാട്ടില്‍ ഇന്ന് ഉച്ചക്ക് 2 മണിവരെ ഹര്‍ത്താലിനും ടി.പി അനുകൂലികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+