'കുരു പൊട്ടുന്ന കമ്മികളെ,സുഡാപ്പികളെ.. 2011 ല്‍ ആരാണ് ഡിജിപി?'
തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നീസിനെതിരെ ഒളിയമ്പുമായി ടിപി സെന്‍കുമാര്‍.2011 ഇൽ ആരാണ് ഡിജിപി.ഒരേ ഒരു കേസ് 6 മരണത്തിൽ എടുത്തപ്പോൾ
സഖാക്കളുടെ വിശ്വസ്തൻ.ചോദിക്കു എന്തേ കേസ് ശരിക്കു നോക്കിയില്ല സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊലപാതകങ്ങള്‍ നടന്ന കാലയളവില്‍ താന്‍ കെ.എസ്.ബി.സി എം.ഡി, തിരുവനന്തപുരം സോണല്‍ ഐജി, കെഎസ്ആര്‍ഡിസി എംഡി പദവികളിലായിരുന്നുവെന്നും സെന്‍കുമാര്‍ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വായിക്കാം.

ജോളി യുടെ കൈയിൽ നിന്നും CPM നേതാവ് പണം വാങ്ങിയ കാര്യം പുറത്തായപ്പോൾ കുരു പൊട്ടുന്ന കമ്മികളെ,സുഡാപ്പികളെ.2001 മുതൽ 2005 വരെ KSBC Managing Director,2006-ഇൽ തിരുവനന്തപുരം സോണൽ ഐജി,2006 മുതൽ 2011 വരെ ട്രാൻസ്പോട് ഡിപ്പാർട്മെന്റിൽ .2011 ഇൽ ആരാണ് ഡിജിപി?
ഒരേ ഒരു കേസ് 6 മരണത്തിൽ എടുത്തപ്പോൾ?സഖാക്കളുടെ വിശ്വസ്തൻ.ചോദിക്കു എന്തേ കേസ് ശരിക്കു നോക്കിയില്ല എന്നു....പിന്നെ കുറുപ്പം പടി കേസിൽ വിധി വായിക്കു.കമ്മികളും സുഡാപ്പികളും.വിളിച്ചുകൂവിയാൽ സത്യങ്ങൾ മാറില്ല.
അല്ലെങ്കിൽ തന്നെ സത്യവുമായി ഇവർക്കെന്തു ബന്ധം?
വി എസ് പറഞ്ഞ സത്യം അദ്ദേഹം അറിഞ്ഞത്.എല്ലാ ജോളി മാർക്കും ഓരോ ലോക്കൽ സെക്രെട്ടറി സഹായത്തിനു.പെരിയ കേസിൽ ഹൈക്കോടതി തട്ടു പോരെ?പിടിച്ചകേസുകളിൽ സി പി എം ബന്ധമില്ലാത്തവ ഏതെങ്കിലും ഉണ്ടോ???












Click it and Unblock the Notifications