കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്കാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രങ്ങളാകും'

  • By Desk
Google Oneindia Malayalam News

കൊച്ചി: മുസ്ലീം സമുദായത്തിനെതിരെ വീണ്ടും വിദ്വേഷ പ്രചരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അമുസ്ലിമുകളെ ഇല്ലാതാക്കാൻ, അമുസ്ലിം പെൺകുട്ടികളെ ഏതുവിധേനയും മതം മാറ്റാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകുമെന്ന് സെന്‍കുമാര്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയിരിക്കുന്നത്. ന്യൂട്ടന്‍റെ മൂന്നാം നിയമം ഓര്‍മ്മയുണ്ടാകണമെന്ന ഭീഷണിയും സെന്‍കുമാര്‍ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്.

 എങ്ങനെ മിത്രങ്ങളാകും

എങ്ങനെ മിത്രങ്ങളാകും

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം."അൽ താക്കിയ " നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്കാൻ നടക്കുന്ന മുസ്ലിം,തുല്യമായ രീതിയിൽ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കൾ എങ്ങനെ മിത്രങ്ങളാകും..?

 1921 ആവർത്തിക്കുമെന്ന് പറയുന്ന മുസ്ലിം

1921 ആവർത്തിക്കുമെന്ന് പറയുന്ന മുസ്ലിം

പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകും?1921 ആവർത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

 കാണുന്നു, ഇഷ്ടപ്പെടുന്നു

കാണുന്നു, ഇഷ്ടപ്പെടുന്നു

അമുസ്ലിമുകളെ ഇല്ലാതാക്കാൻ, അമുസ്ലിം പെൺകുട്ടികളെ ഏതുവിധേനയും മതം മാറ്റാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകൾ ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ്‌ അലി. ഒരു ഹിന്ദുസ്വാമിജിക്കു തുല്യനായി ഞാൻ കാണുന്നു. ഇഷ്ടപ്പെടുന്നു.

 എനിക്ക് ഒരു എതിർപ്പുമില്ല

എനിക്ക് ഒരു എതിർപ്പുമില്ല

നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിർപ്പുമില്ല.
ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കൾ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക്‌ രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താൻ പോകുന്നവരുമല്ല. രാഷ്ട്ര സ്നേഹികൾ. നൂറ്റണ്ടുകളായി ഈ നാട്ടിൽ താമസിച്ചു, ഈ നാടിന്റെ ഭാഗമായവർ.

 അനീതിയാണ്

അനീതിയാണ്

എന്നെ പോലുള്ളവർ ഇന്നത്തെ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം ഇന്ത്യയിൽ പോലും ഞങ്ങൾ കാണുന്ന അനീതിയാണ്ണ് ! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..!മാക്രി മാധ്യമങ്ങളാണ് ..!Newtons 3rd Law, REMEMBER.!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വലയ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ല; നിരാശയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദിവലയ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ല; നിരാശയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദി

ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍

100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി

English summary
TP Senkumar against Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X