തിക്കേറിയ ടൗണായ ഓര്‍ക്കാട്ടേരിയില്‍; അനധികൃത പാര്‍ക്കിങ്ങ് ഗതാഗതക്കുരുക്ക് പതിവാകുന്നു
വടകര: തിക്കേറിയ ടൗണായ ഓര്‍ക്കാട്ടേരിയില്‍;അനധികൃത പാര്‍ക്കിങ്ങ് ഗതാഗതക്കുരുക്ക് പതിവാകുന്നു.വടകരക്കും നാദാപുരത്തിനും ഇടയിലെ തിക്കേറിയ ടൗണായ ഓര്‍ക്കാട്ടേരിയില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കിന് കാരണമാവുന്നു. പൊതുവെ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഉള്‍പെടെ ഉളളവര്‍ മറ്റ് കാര്യങ്ങള്‍ക്ക് പോകുന്നത് കാരണം ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട് .

ഓര്‍ക്കാട്ടേരി കുന്നുമ്മക്കര റോഡില്‍ ഗതാഗത തടസമായി മണിക്കൂറുകള്‍ നേരമായി പാര്‍ക്ക്ചെയ്ത ചരക്ക് വണ്ടി.
ടൗണിലെ വളരെ കറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പാര്‍ക്കിങ്ങ് സൗകര്യമുളളൂ. കൂടാതെ മിനിലോറി , ഗുഡ്സ് ഓട്ടോ ,ടാക്സി,ഓട്ടോ തുടങ്ങിയ വാഹനങ്ങളും റോഡരികിലാണ് .നിർത്തുന്നത്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളുമായി ഓര്‍ക്കാട്ടേരി ടൗണില്‍ എത്തുന്നവരും അവരുടെ വാഹനം കുറച്ച് സമയം നിര്‍ത്തിയിടാന്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത് . കച്ചവട സ്ഥാപനങ്ങളിലേക്ക് ലോഡുമായി വരുന്ന വലിയ വാഹനങ്ങളും ഏറെ പ്രയാസമനുഭവിക്കുന്നുണ്ട് . മിക്കപ്പോഴും ഇതൊക്കെ നിയന്ത്രിക്കാന്‍ ഒരു ഹോംഗാര്‍ഡും ഒരു പോലീസും മാത്രമായിരിക്കും.നിലവിലുളള സൗകര്യം വെച്ച് കൂടുതല്‍ സമയം വാഹനം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ടൗണിന് പുറത്ത് പഞ്ചായത്ത് ഗ്രൗണ്ടിലും പോസ്റ്റോഫീസിന് കിഴക്ക് ഭാഗത്തും മറ്റുും ഗതാഗത തടസം വരാത്തസ്ഥലങ്ങളിലും പാര്‍ക്ക് ചെയ്തു കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications