Get Updates
Get notified of breaking news, exclusive insights, and must-see stories!

Train cancelled: ജനശതാബ്ദി ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കി, ഏതൊക്കെയെന്ന് അറിയാം

ജനശതാബ്ധി ഉൾപ്പെടെ സംസ്ഥാനത്ത് നാളെ നിരവധി ട്രെയിനുകൾ റദ്ദാക്കി. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ചെയ്തു.

train31-

റദ്ദാക്കിയ ട്രെയിനുകൾ അറിയാം

1. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)

2. കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)

3. ഗുരുവായൂർ - എറണാകുളം എക്സ്പ്രസ് (06439)

4. നാഗര്‍കോവില്‍ - മംഗളൂരു എക്‌സ്പ്രസ് (16606)

5. മംഗളൂരു - നാഗര്‍കോവില്‍ എക്‌സ്പ്രസ് (16605)

6. തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)

7. പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792)

8. എറണാകുളം - ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)

9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)

10. കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)

11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)

12.എറണാകുളം - പാലക്കാട് മെമു എക്സ്പ്രസ് (05798)

13. പാലക്കാട് - എറണാകുളം മെമു എക്സ്പ്രസ് (05797)

14. ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസ് (222640)

15. ചെന്നൈ - ആലപ്പുഴ എക്‌സ്്പ്രസ് (22639)

തിരുനൽവേലി - ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923), കന്യാകുമാരി - പുണെ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ്, കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി - ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ചുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+