വെള്ളം ഒഴിഞ്ഞില്ല!! തിരുവനന്തപുരം എറണാകുളം ദേശീയ പാതയില്‍ 11 മണി മുതല്‍ യാത്ര നിരോധിക്കും!

കനത്ത മഴയില്‍ സംസ്ഥാനത്തെ പൊതുഗതാഗതം താറുമാറായി കിടക്കുന്ന അവസ്ഥയിലാണ്. മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ടുകള്‍ കുറഞ്ഞിട്ടില്ല. കൂടാതെ റോഡുകള്‍ പലതും ഒലിച്ച് പോയ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം-എറണാകുളം ദേശീയ പാതയില്‍ രാവിലെ 11 മുതല്‍ യാത്ര നിരോധിക്കും.

traindd2-1534480885.jpg

മഴയെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ (കോട്ടയം വഴി) ട്രെയിനുകള്‍ നാല് മണി വരെ ഓടില്ല. എറണാകുളം-ഷൊര്‍ണൂര്‍ കോഴിക്കോട് റൂട്ടിലും നാല് മണിവരെ തീവണ്ടി സര്‍വ്വീസ് ഉണ്ടാവില്ല. തിരുവനന്തപുരം -എറണാകുളം(ആലപ്പുഴ വഴി) , തിരുവനന്തപുരം -തിരുനെല്‍വേലി (നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ ഓടുമെന്നും റെയില്‍വേ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും യാത്ര പുറപ്പെടും മുന്‍പ് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
    Morning News Focus : നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു

    1 ADOOR - 0473-4224764
    2 ALAPUZHA - 0477-2251518
    3 ALUVA - 0484-2624242
    4 ANAYARA - 0471-274940
    5 ANKAMALI - 0484-2453050
    6 AARYANADU - 0472-2853900
    7 AARYANKAVU- 0475-2211300
    8 AATINGAL - 0470-2622202
    9 BANGALORE - 0802-6756666
    10 CHADAYAMANGALAM-0474-2476200
    11 CHALAKKUDY- 0480-2701638
    12 CHANGANASSERY - 0481-2420245
    13 CHATHANNUR - 0474-2592900
    14 CHENGANNUR - 0479-2452352
    15 CHERTHALA- 0478-2812582
    16 CHITTUR- 0492-3227488
    17 EDATHWA- 0477-2215400
    18 EENCHAKKAL- 0471-2501180 19 ERATTUPETTAH - 0482-2272230
    20 ERNAKULAM - 0484-2372033
    21 ERUMELY - 0482-8212345
    22 GURUVAYOOR - 0487-2556450
    23 HARIPPAD - 0479-2412620 24 24 IRINJALAKKUDA - 0480-2823990 25 KALPETTA - 0493-6202611
    26 KANHANGAD - 0467-2200055
    27 KANIYAPURAM - 0471-2752533
    Anju, [17.08.18 10:01]
    28 KANNUR - 0497-2707777
    29 KARUNAGAPALLY - 0476-2620466
    30 KASARAGOD - 0499-4230677
    31 KATTAKADA - 0471-2290381
    32 KATTAPPANA - 0486-8252333
    33 KAYAMKULAM - 0479-2442022
    34 KILIMANOOR - 0470-2672217
    35 KODUNGALOOR - 0480-2803155
    36 KOLLAM - 0474-2752008
    37 KONNI - 0468-2244555
    38 KOOTHATTUKULAM - 0468-2253444
    39 KOTHAMANGALAM - 0485-2862202
    40 KOTTARAKKARA - 0474-2452622
    41 KOTTAYAM - 0481-2562908
    42 KOZHIKODE - 0495-2723796
    43 KULATHUPUZHA - 0475-2318777
    44 KUMALY - 0486-9224242
    45 MALA - 0480-2890438
    46 MALAPPURAM - 0483-2734950
    47 MALLAPALLY - 0469-2785080
    48 MANANTHAVADY - 0493-5240640
    49 MANNARGHAT - 0492-4225150
    50 MAVELIKARA - 0479-2302282
    51 MOOLAMATTOM - 0486-2252045
    52 MOOVATTUPUZHA - 0485-2832321
    53 MUNNAR - 0486-5230201
    54 NEDUMANGAD - 0472-2812235
    55 NEDUMKANDAM - 04868-234533
    56 NEYYATINKARA - 0471-2222243
    57 NILAMBUR - 04931-223929
    58 NORTH PARAVUR - 0484-2442373
    59 PALA - 0482-2212250
    60 PALAKKAD - 0491-2520098
    61 PALODE - 0472-2840259
    62 PAMBA - 0473-5203445
    63 PANDALAM - 0473-4255800
    64 PAPPANAMCODE - 0471-2494002
    65 PARASSALA - 0471-2202058
    66 PATHANAMTHITTA - 0468-2222366
    67 PATHANAPURAM - 0475-2354010
    68 PAYYANUR - 0498-5203062
    69 PERINTHAMANA - 0493-3227342
    70 PEROORKADA - 0471-2433683
    71 PERUMBAVOOR - 0484-2523416
    72 PIRAVOM - 0485-2265533 (24 x 7)
    73 PONKUNNAM - 0482-82213
    74 PONNANI - 0494-2666396
    75 POOVAR - 0471-2210047
    76 PUNALUR - 0475-2222626
    77 PUTHUKKADU - 0480-2751648
    78 RANNI - 04735-225253
    79 SULTHAN BATHERY - 0493-6220217
    80 THALASSERY - 0490-2343333
    81 THAMARASSERY - 0495-2222217
    82 THIRUVALLA - 0469-2602945
    83 THIRUVAMBADY - 0495-2254500
    84 THODUPUZHA - 0486-2222388
    85 THOTTILPALAM - 0496-2566200
    86 THRISSUR - 0487-2421150
    87 TVM CENTRAL - 0471-2323886
    88 TVM CITY - 0471-2575495
    89 VADAKARA - 0496-2523377
    90 VADAKKANCHERY - 0492-2255001
    91 VAIKOM - 0482-9231210
    92 VELLANAD - 0472-2884686
    94 VENJARAMOODU - 0472-2874141
    95 VIKASBHAVAN - 0471-2307890
    96 VITHURA - 0472-2858686
    97 VIZHINJAM - 0471-2481365

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+