Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: തിരുവനന്തപുരത്തുനിന്നുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി! കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി

തിരുവനന്തപുരം: കേരളത്തില്‍ മഴയും വെള്ളപ്പൊക്കവും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നേരത്തെ ആലുവ- ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ആലുവ റെയില്‍വേ പാലത്തിന് സമീപത്ത് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇതിന് പുറമേ കൊച്ചി മെട്രോ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്. മുട്ടം യാര്‍‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. ഇതിന് പുറമേ ആലുവ അങ്കമാലി പാതയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

f7bb002b-94

Recommended Video

cmsvideo
    കൊച്ചി മെട്രോ സര്‍വീസ് തൽക്കാലത്തേക്ക് നിർത്തിവച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+