സംരക്ഷിക്കാന്‍ ആളില്ല: ട്രൈബല്‍ എല്‍പി സ്കൂളിന്റെ ക്വാര്‍ട്ടേഴ്സ് നാശത്തിന്റെ വക്കില്‍
രാജാക്കാട്: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സേനാപതി ട്രൈബല്‍ എല്‍ പി സ്കൂളിന്റെ ക്വാര്'േട്ടഴ്സ് കെട്ടിടം കാടുകയറി നശിക്കുന്നു. ആളും അനക്കവുമില്ലാതായതോടെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്. കെട്ടിടം അറ്റകുറ്റപണി നടത്തി സംരക്ഷിക്കുതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി സേനാപതി പഞ്ചായത്ത് കീഴിലുള്ള ഏക സര്‍ക്കാര്‍ സ്കൂളാണ് സേനാപതി അരിവിളംചാലിലുള്ള ട്രൈബല്‍ എല്‍ പി സ്കൂള്‍. കുടിയേറ്റകാലത്തോളം പഴക്കമുള്ള സ്കൂളിന്റെ ആരംഭഘട്ടത്തില്‍ തന്നെ അധ്യാപകര്‍ക്ക് കുടുംബമായി വന്ന് താമസിക്കുതിന് വേണ്ടിയാണ് രണ്ട് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ ഇവിടെ പണികഴിപ്പിച്ചത്.
തുട വര്‍ഷങ്ങള്‍ക്ക് ശേഷം കെട്ടിടം ശേചനീയാവസ്ഥാവയിലായതോടെ ഇവിടെ താമസിക്കുവാന്‍ കഴിയാത്ത അവസ്ഥയില്എത്തി. എന്നാല്‍ ഇതിന് ശേഷം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വലിയ കെട്ടിടം സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായതുമില്ല. നിലവില്‍ വകാടിന് നടുവിലായ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ നാശത്തെ നേരിടുന്ന കെട്ടിടത്തെ സംരക്ഷിക്കുന്നതിന് അധികൃതര്‍ തയ്യാറാകുന്നതുമില്ല. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി മുമ്പ് ഫണ്ടനുവധിക്കുകയും ചോര്‍ച്ച് മാറ്റുന്നുതിനായി മുകളില്‍ ആസ്പറ്റോസ് ഷീറ്റ് പുതുതായി മാറ്റി മേയുകയും ചെയ്തു.

എന്നാല്‍ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും ശരിയാക്കുതിനും കാടുകള്വെട്ടിത്തെളിച്ച് കെട്ടിടം ഉപയോഗപ്രദമാക്കുന്നതിനും അധികൃതര്‍ തയ്യറായിട്ടില്ല. ഇന്ന്് പുറത്ത് നിന്ന് നോക്കിയാല്‍ ഇവിടെയൊരു കെട്ടിടം ഉണ്ടെന്നുപോലും അറിയില്ല. ദൂരെ സ്ഥലങ്ങളില്‍ നിന്നടക്കമുള്ള അധ്യാപകര്‍ സ്കൂളില്‍ ജോലിചെയ്യുന്നുണ്ട് ഇവര്‍ക്ക് താമസ സൗകര്യമില്ലാത്തതിനാല്‍ ആയിരക്കണക്കിന് രൂപാ വാടക നല്കി മുറിയെടുത്താണ് ഇവര്‍ താമസിക്കുന്നത്. ഈസാഹചര്യത്തില്‍ കെട്ടിടങ്ങള്‍ നവീകരിച്ച് ഉപയോഗപ്രദമാക്കുന്നതിന് നടപിട സ്വീകരിക്കണമെന്ന് ആവശ്യം പ്രദേശവാസികള്‍ ഉയര്ത്തിയട്ടുണ്ട്യ സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കെ'ിടം കാടുകയറി മൂടിയതോടെ ഇവിടം ഇഴ ജന്തുക്കളുടേയും താവളമായി മാറിയിരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications