കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം നാളെ രാത്രി മുതൽ: നിരോധനം 51 ദിവസത്തേക്ക്, തീരദേശത്തിന് വറുതിയുടെ നാളുകൾ

  • By Desk
Google Oneindia Malayalam News

പറവൂർ: നാളെ രാത്രി മുതൽ കേരളത്തിൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. തീരമേഖലയിൽ ഇനി വറുതിയുടെ നാളുകളായിരിയ്ക്കും. ട്രോളിംഗ് നിരോധനം നേരിട്ടു ബാധിയ്ക്കുന്ന ബോട്ടു തൊഴിലാളികളോടൊപ്പം ഈ മേഖലയിൽ പണിയെടുക്കുന്ന അനുബന്ധ മേഖലയിലെ ആയിരക്കണക്കിനും തൊഴിലാളികൾക്കംട്രോളിംഗ് നിരോധന ക്കാലം ദുരിതപൂർണ്ണമായിരിയ്ക്കും.

നാളെ രാത്രി 12 മണിയ്ക്കുമ്പോട്ടുകളെല്ലാം കയറണം. 51 ദിവസത്തെ നിരോധനത്തിനു ശേഷം ആഗസ്റ്റ് ഒന്നിനാണ് ഇനി ബോട്ടുകൾക്ക് മത്സ്യ ബന്ധനത്തിന് പോകാൻ കഴിയൂ. ഈ വർഷം ബോട്ടുകൾക്കു കാര്യമായ ബിസിനസ്സ് കിട്ടയിരുന്നില്ല . കഴിഞ്ഞ മാസം വരെ കിട്ടുന്ന മീനിന് കാര്യമായ വിലയും ലഭിച്ചിരുന്നില്ല. ഇപ്പോൾ മീനിന് വിലയുണ്ടെങ്കിലും മത്സ്യലഭ്യത കുറവാണ്. ഡീസൽ വില വർദ്ധനവാണ് ബോട്ടുകാർ നേരിടുന്ന മറ്റൊരു വെല്ലുവിളി.

trolling11

ഈ അടുത്ത ദിവസങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സൃ ത്തിനു വില കയറിയിരുന്നു. ബോട്ടുകൾ ഒഴിയുന്നതോടെ വള്ളക്കാ ഒടെ മത്സ്യ മാ യി രിയ്ക്കും മാർക്കറ്റിലെത്തുക. വള്ളക്കാരുടെ മത്സ്യം കൂടുതൽ പ്രെക്ഷയാരിയ്ക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കു ട്രോളിംഗ് നിരോധക്കാലം സന്തോഷകരമാവും.
English summary
trolling ban in Kerala from Saturday onward. ട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X