''അടിയെടാ അവനെ..'' വോട്ടെണ്ണലിൽ 24 ന്യൂസിന് ട്രോൾ പൂരം, തകർത്ത് ശ്രീകണ്ഠൻ നായരും അരുൺ കുമാറും
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിനോളം ആവേശം നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ വാര്‍ത്താ ചാനലുകള്‍ വോട്ടെണ്ണല്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയും ചെയ്തു.
മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ ഇന്ന് പ്രകടനം കൊണ്ട് സ്‌കോര്‍ ചെയ്തിരിക്കുന്നത് ട്വന്റി ഫോര്‍ ന്യൂസാണ്. ആര്‍ ശ്രീകണ്ഠന്‍ നായരും അരുണ്‍ കുമാറും ചേര്‍ന്നുളള അവതരണം പ്രേക്ഷകരെ രസിപ്പിച്ചു. യൂട്യൂബില്‍ വന്‍ കാഴ്ചക്കാരാണ് വോട്ടെണ്ണല്‍ സമയത്ത് 24 ന്യൂസിന് ലഭിച്ചത്. ശ്രീകണ്ഠന്‍ നായരുടേയും അരുണിന്റെയും അവതരണ രീതി സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വൈറലായ ചില ട്രോളുകള്‍ കാണാം.

'ഞാനാണ് എംഡി'
ചാനല്‍ എംഡിയായ ശ്രീകണ്ഠന്‍ നായരെ പോലും മറികടക്കുന്നതായിരുന്നു പല ഘട്ടത്തിലും അവതാരകനായ അരുണ്‍ കുമാറിന്റെ പ്രകടനം

കൊണ്ടും കൊടുത്തും
അരുണ്‍ കുമാറും ശ്രീകണ്ഠന്‍ നായരും തമ്മില്‍ അവതരണത്തിനിടെയുളള കൊടുക്കല്‍ വാങ്ങലുകള്‍ രസകരമായിരുന്നു

ആവേശം പരകോടിയിൽ
വോട്ടെണ്ണലിന്റെ ആവേശം ഒട്ടും കുറയാതെ ആയിരുന്നു 24 ലെ അവതാരകരുടെ അവതരണം

അടിയോടടി
അവതാരകര്‍ തമ്മിലടിച്ച് തീര്‍ക്കുമോ എന്നാണ് പലപ്പോഴും പ്രേക്ഷകര്‍ സംശയിച്ചത്

എതിരാളികളെ മലർത്തിയടിച്ച്
വോട്ടെണ്ണല്‍ ദിനത്തില്‍ മറ്റ് ചാനലുകളെ മലര്‍ത്തി അടിച്ചിരിക്കുകയാണ് 24 ന്യൂസ്

യൂട്യൂബിലെ കുതിപ്പ്
യൂട്യൂബ് കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 24 ന്യൂസിന് വന്‍ കുതിപ്പാണ് ഇന്ന് ഉണ്ടായിരിക്കുന്നത്

അയ്യപ്പനും കോശിയും
അയ്യപ്പന്‍ നായരും കോശിയും തമ്മിലുളള തല്ലൊക്കെ എത്ര ഭേദം

അരുണും ശ്രീകണ്ഠന്‍ നായരും
അരുണും ശ്രീകണ്ഠന്‍ നായരും പ്രേക്ഷകരെ ഇന്ന് 24ന് മുന്നില്‍ തന്നെ പിടിച്ചിരുത്തി

ചറപറ ബോംബ്
ഒരു ബോംബ് രണ്ട് ബോംബ് മൂന്ന് ബോംബ്...

അവതരണ മികവ്
ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളേയും രസകരമാക്കുന്നതാണ് അരുണ്‍ കുമാറിന്റെ അവതരണ മികവെന്ന് പ്രേക്ഷകര്‍

അടിയെടാ അവനെ
24 ന്യൂസിലെ തിരഞ്ഞെടുപ്പ് ഫലം അവതരണം കണ്ട മിക്കവരുടേയും അവസ്ഥ ഇത് തന്നെ ആയിരിക്കാനാണ് സാധ്യത

മധുവോ ഏത് മധു
വിജയിച്ച സ്ഥാനാര്‍ത്ഥി മധു എന്നയാളെ അരുണും ശ്രീകണ്ഠന്‍ നായരും അഭിനന്ദിക്കുന്ന വീഡിയോയും വൈറലാണ്

ശബ്ദം കുറയ്ക്കല്ലേ
തൊണ്ട പൊട്ടിയാലും സാരമില്ല, ശബ്ദം കുറയ്ക്കുന്ന പ്രശ്‌നമേ ഇല്ല

വിളി അവമ്മാരെ വിളി
അരുണിന്റെയും ശ്രീകണ്ഠന്‍ നായരുടേയും ചടുലതയെ വെല്ലാന്‍ അത് തന്നെ വഴി

ഇനി വളരാൻ അനുവദിച്ച് കൂടാ
കമന്റേറ്റര്‍ എന്ന നിലയ്ക്ക് മലയാളത്തില്‍ പകരക്കാരനില്ലാത്ത ഷൈജു ദാമോദരന്‍ പോലും പകച്ച് പോകും

പോരുന്നോ എന്റെ കൂടെ
ജല്ലിക്കട്ടിലെ കയറ് പൊട്ടിച്ചോടിയ കാളയ്ക്ക് പോലും കാണില്ല ഇത്രയും വേഗത

തമിഴിവിടെ വേണ്ട
അരുണിന്റെ തമിഴിന് അപ്പോ തന്നെ ചെക്ക് വെച്ച് ശ്രീകണ്ഠന്‍ നായര്‍

സ്വാഭാവികം
ആര്‍ക്കും വെല്ലുവിളിയായി തോന്നാം, സ്വാഭാവികം

തടഞ്ഞ് നോക്കെടാ
ഇടഞ്ഞ കൊമ്പനെ ഒന്ന് തടഞ്ഞ് നോക്കെടാ

ആഘോഷമയം
24 ന്യൂസില്‍ വോട്ടെണ്ണലിന് അവതാരകരുടെ ആഘോഷമായിരുന്നുവെന്ന് തന്നെ വേണം പറയാന്‍

റേറ്റിംഗില് മുന്നിലാ
മൂന്ന് പേരാണ് 24 ന്യൂസ് സ്‌ക്രീനില്‍ വോട്ടെണ്ണലില്‍ നിറഞ്ഞ് നിന്നത്

ഏതോ ഒരു മധുച്ചേട്ടന്‍..
ഏതോ ഒരു മധുച്ചേട്ടന്‍..

ആവേശം അതിര് കടന്നപ്പോള്‍
അരുണ്‍ കുമാറിന്റെ ആവേശം അതിര് കടന്നപ്പോള്‍

തമിഴ് ചാനല്‍ തുടങ്ങട്ടെ
24ന്റെ തമിഴ് ചാനല്‍ തുടങ്ങട്ടെ, അപ്പോ പറയാം

ഞാനെന്തിനാ പിന്നെ
അല്ല പിന്നെ.. ഞാനെന്തിനാ പിന്നെ ഇവിടെ കോട്ടിട്ട് വന്നിരിക്കുന്നത്

വെല്ലുവിളിയാണ്..
ഇവരൊരു വന്‍ വെല്ലുവിളിയാണ്..

ജീവിച്ച് പൊക്കോട്ടേ
ഉപദ്രവിക്കരുത്, ജീവിച്ച് പൊക്കോട്ടേ

പോരുന്നോ
24 ന്യൂസിലെ വാര്‍ത്താ അവതരണത്തിന് ശേഷം












Click it and Unblock the Notifications