സിപിഎം സമ്മേളനത്തില്‍ വടംവലി...

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ കൈരളി മങ്ങാട് ജേതാക്കളായി. പൊന്‍പുലരി മലപ്രം രണ്ടും ഫ്രണ്ട്‌സ് കല്ലുള്ളതോട് മൂന്നും കേരളീയ കല്‍പത്തൂര്‍ നാലും സ്ഥാനങ്ങള്‍ നേടി.

സൗദിയുടെ ആയുധം വാങ്ങല്‍ പൊളിയും; നല്‍കേണ്ടെന്ന് യൂറോപ്യന്‍ രാജ്യം, അഴിമതിയില്‍ മുങ്ങിയ ഇടപാട്

ദേശീയ വോളിബോള്‍ താരം അസീസ് നാദാപുരം ഉദ്ഘാടനം ചെയ്തു. കെ. സജിത്ത് അധ്യക്ഷത വഹിച്ചു. സി.എന്‍ ബാസകൃഷ്ണന്‍, കെ.വി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

vadamvali

ടി.കെ മോഹന്‍ദാസ്, കുന്നുമ്മല്‍ കണാരന്‍, എ.എം റഷീദ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. 40 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

English summary
tug of war compettition in cpm meeting

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്