ടിവി ന്യൂ 'ജീവിത സമരം' ശക്തമാകുന്നു, സമര സഹായസമിതി രൂപീകരിച്ചു
കൊച്ചി: ശമ്പളം മുടങ്ങിയ ടിവി ന്യൂവിലെ ജീവനക്കാര്‍ക്ക് വേണ്ടി നടത്തുന്ന സമരം പുതിയ പാതയിലേയ്ക്ക് . കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടന്നുവരുന്നത് . ജീവനക്കാരുടെ ശമ്പള കുടിശിക വിതരണം ചെയ്യണമെന്നും തൊഴില്‍ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം . സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരസഹായ സമിതി രൂപീകരിച്ചു.
ടിവി ന്യൂ പ്രൊമോട്ടര്‍മാരായ കേരള ചേംബര്‍ ഒഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (കെസിസിഐ) ഓഫീസ് ഉപരോധിയ്ക്കുന്നത് അടക്കമുള്ള സമരപരിപാടികള്‍ നടത്താനാണ് തീരുമാനം . ടിവി ന്യൂ ജീവിത സമരം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സമരം ശക്തമാക്കുന്ന വിവരം അറിയിച്ചിരിയ്ക്കുന്നത് .

സിഐടിയും ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥന് ചെയര്‍മാനും കെയുഡബ്ള്യൂജെ സംസ്ഥാന ജനറല്‍ സെക്രട്ടറിയ എന്‍ പത്മനാഭന് കണ്വീനറുമയുള്ള 25 അംഗ സമര സഹായസമിതിയാണ് രൂപീകരിച്ചത് . എറണാകുളം പ്രസ്ക്ലബ്ബില്‍ ചചേര്ന്ന യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന് പ്രവര്‍ത്തകരും ബാങ്ക് , അഭിഭാഷക സര്‍വ്വീസ് സംഘടന പ്രതിനിധികളും പങ്കെടുത്തു .
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications