കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്: ജോസ് കെ മാണിയുടെ വരവ് ഇടതിന് നേട്ടമുണ്ടാക്കില്ലെന്ന് ട്വന്റിഫോര്‍ സര്‍വ്വേ

Google Oneindia Malayalam News

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ മുന്നണി മാറ്റം വലിയ രീതിയില്‍ ബാധിക്കില്ലെന്ന് പ്രീ പോള്‍ സര്‍വ്വേ ഫലം. ട്വന്റിഫോര്‍ ന്യൂസിന്റെ സര്‍വ്വേയില്‍ ആണ് ഇത്തരമൊരു വിലയിരുത്തല്‍.

പിണറായി വിജയന്റേത് മികച്ച ഭരണമെന്ന് ഏഷ്യാനെറ്റ് സർവ്വേ; കൊവിഡ് പ്രതിരോധത്തിലും പിണറായിക്ക് പ്ലസ് മാർക്ക് പിണറായി വിജയന്റേത് മികച്ച ഭരണമെന്ന് ഏഷ്യാനെറ്റ് സർവ്വേ; കൊവിഡ് പ്രതിരോധത്തിലും പിണറായിക്ക് പ്ലസ് മാർക്ക്

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രംകേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും അഭിപ്രായപ്പെട്ടത് ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന് വലിയ രീതിയില്‍ ഗുണം ചെയ്യില്ല എന്നാണ്. 40 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുന്നത്. 16 ശതമാനം ആളുകള്‍ക്ക് ഇതേ പറ്റി അഭിപ്രായമില്ല.

തദ്ദേശത്തിൽ

തദ്ദേശത്തിൽ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഇടതുമുന്നണി വന്‍ വിജയം ആണ് സ്വന്തമാക്കിയത്. അതിന് വഴിവച്ചത് ജോസ് കെ മാണിയുടെ വരവാണെന്ന് പൊതു വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ഒരു ഗുണഫലം നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചേക്കില്ല എന്നാണ് വിലയിരുത്തല്‍.

മറ്റ് പലതും

മറ്റ് പലതും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ വരവ് മാത്രമല്ല മധ്യതിരുവിതാംകൂറില്‍ എല്‍ഡിഎഫിന് ഗുണം ചെയ്തത് എന്നും വിലയിരുത്തലുണ്ട്. യുഡിഎഫിനോട് ക്രിസ്ത്യന്‍ സമുദായം പ്രകടപ്പിച്ച എതിര്‍പ്പ് കൂടിയാണ് അതിന് പിന്നില്‍ എന്നും ചിലര്‍ വിലയിരുത്തിയിരുന്നു.

യുഡിഎഫിന് ആശ്വാസം

യുഡിഎഫിന് ആശ്വാസം

എന്തായാലും യുഡിഎഫിനും കോണ്‍ഗ്രസിനും അല്‍പം ആശ്വാസം പകരുന്നതാണ് ട്വന്റി ഫോര്‍ ന്യൂസിന്റെ സര്‍വ്വേ. മധ്യതിരുവിതാം കൂറില്‍ തങ്ങള്‍ക്ക് തിരിച്ചുവരവിനുള്ള സാധ്യതയുണ്ട് എന്ന പ്രതീക്ഷ കൂടിയാണിത്.

കണക്കിങ്ങനെയല്ലേ

കണക്കിങ്ങനെയല്ലേ

എന്നാല്‍ സര്‍വ്വേയില്‍ നേരിയ വ്യത്യാസം മാത്രമേ ആദ്യ രണ്ട് അഭിപ്രായങ്ങള്‍ തമ്മിലുള്ളു. കൃത്യമായ നിലപാടില്ലാത്ത 16 ശതമാനം പേരുണ്ട്. നാല്‍പത് ശതമാനം പേര്‍ ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നത് തന്നെ മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നതിന്റെ തെളിവാണെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു.

എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

കോൺഗ്രസിനെ വെട്ടിലാക്കി ഷമ മുഹമ്മദ്, 'കോണ്‍ഗ്രസുകാര്‍ക്ക് താന്‍ എഐസിസിക്കാരി അല്ല'കോൺഗ്രസിനെ വെട്ടിലാക്കി ഷമ മുഹമ്മദ്, 'കോണ്‍ഗ്രസുകാര്‍ക്ക് താന്‍ എഐസിസിക്കാരി അല്ല'

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
Twentyfour News pre poll survey: Jose K Mani's entry may not help LDF in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X