ഇരട്ടകളായ മലയാളി യുവതികള്‍ക്ക് രണ്ട് രാജ്യങ്ങളില്‍ ഒരേ സമയം സുഖ പ്രസവം
എറണാകുളം: ഇരട്ടകളായ മലയാളി യുവതികള്‍ക്ക് രണ്ട് രാജ്യങ്ങളില്‍ വച്ച് ഒരേ ദിവസം സുഖ പ്രസവം. 10 മിനിട്ടിന്റെ വ്യത്യാസത്തിലാണ് യുവതികള്‍ പ്രസവിച്ചത്. മഞ്ഞപ്ര മേനാച്ചേരി പൗലോസിന്റേയും സാറാമ്മയുടേയും മക്കളായ വിയയും ലിമിയുമാണ് ബഹ്റിനിലേയും പെരുമ്പാവൂരിലേയും ആശുപത്രികളില്‍ പ്രസവിച്ചത്. ഏപ്രില്‍ 23നാണ് ഇവര്‍ പ്രസവിച്ചത്.
ഇരട്ടകളുടെ മനസമ്മതം ഒരേ ദിവസമായിരുന്നെങ്കിലും വിവാഹം രണ്ടു ദിവസമായിരുന്നു. ലിയയെ മുക്കന്നൂര്‍ സ്വദേശി ബ്ളസനും ലിമിയയെ കൊട്ടാരക്കര സ്വദേശി നിധിനുമാണ് വിവാഹം കഴിച്ചത്. ലിയയുടെ വിവാഹത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞായിരുന്നു ലിമിയയുടെ വിവാഹം.

ലിയയ്ക്ക് ഏപ്രില്‍ 17നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന പ്രസവ തീയതി. ലിമിയയ്ക്ക് മെയ് അഞ്ചിനും. ബഹ്റിനില്‍ അമേരിക്കന്‍ മിഷന് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ലിയ അതേ ആശുപത്രിയിലാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുടുംബ സമേതം കുവൈത്തിലായിരുന്ന ലിമിയ പ്രസവത്തിനായാണ് നാട്ടിലേയ്ക്ക് എത്തിയത്. പെരുമ്പാവൂരിലെ എംവിജെഎം ആശുപത്രിയിലായിരുന്നു പ്രസവം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications