ജിഷയുടെ കൊലപാതകം; രണ്ട് ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍, പ്രതികള്‍?
കൊച്ചി: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതി. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്.
പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ട് ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ജിഷയുടെ അയല്‍വാസിയായ ഡ്രൈവറെ രണ്ട് ദിവസം മുന്‍പാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ സുഹൃത്തായ മറ്റൊരു ബസ് ഡ്രൈവറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്.

കസ്റ്റഡിയില്‍
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ബസ് ഡ്രൈവര്‍മാരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്

അയല്‍വാസി
ഡ്രൈവര്‍മാരില്‍ ഒരാള്‍ ജിഷയുടെ അയല്‍വാസിയാണ്.

പറയുന്നു
കേസുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാന്‍ പൊലീസ് മകനെ വിളിപ്പിച്ചെന്നും എന്നാല്‍ ഏത് സ്‌റ്റേഷനിലേയ്ക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും ജിഷയുടെ അയല്‍വാസിയായ ഡ്രൈവറുടെ പിതാവ് പറയുന്നു

വിവരങ്ങള്‍
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്.












Click it and Unblock the Notifications