Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു;അക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം

മലപ്പുറം: തിരൂര്‍ കൂട്ടായിയയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബസ് ജീവനക്കാരനായ അനില്‍കുമാര്‍, മഹേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Hack

അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ബസ് തടഞ്ഞു നിര്‍ത്തി ആക്രമിക്കുക ആയിരുന്നു. പരിക്കേറ്റ അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+