Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരാവകാശം;ദ്വിദിന ദേശീയസെമിനാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം; 'വിവരാവാകാശ നിയമവും വരും കാലവും' എന്ന വിഷയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും വിവരാവകാശ കമ്മീഷനും ഐ എംജിയും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തും. ഒക്ടോബര്‍ 11 ന് രാവിലെ 10.30 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ചാണ് ഉദ്ഘാടനം നടന്നത്.

വിവരാവകാശ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷകന്‍ സമര്‍പ്പിച്ച പരാതിയുടെ നിലവിലെ അവസ്ഥ അറിയാനുള്ള ഓണ്‍ലൈന്‍ സെര്‍ച്ച് സംവിധാനമായ ഫാക്ടസിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന്റെ കൂടുതല്‍ വിശേഷങ്ങള്‍.

വിവരാവകാശ നിയമം

വിവരാവകാശ നിയമം

വിവരാവകാശമത്തിന് വരും കാലത്തിലുള്ള സ്വാധീനത്തെയും സാധ്യതയെു കുറിച്ചുള്ള ദ്വിദിന സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം

ഉദ്ഘാടനം

കനകക്കുന്നില്‍ ഒക്ടോബര്‍ 11 ന് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിഖില്‍ കുമാര്‍ നിര്‍വ്വഹിച്ചു. 2013 ല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ലഭിച്ച പരാതികളുടെ നിലവിലെ അവസ്ഥ അറിയാനുള്ള ഓണ്‍ലൈന്‍ സെര്‍ച്ച് സംവിധാനമായ ഫാക്ട്‌സിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായിരുന്നു

പുസ്തകമേളയില്‍

പുസ്തകമേളയില്‍

കനകക്കുന്നില്‍ നടക്കുന്ന 18മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍

പ്രമുഖര്‍

പ്രമുഖര്‍

പ്രമുഖ രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

ഒക്ടോബര്‍ 11 ന് വൈകിട്ട് മൂന്ന് മണി മുതല്‍ വിവരാവകാശ നിയമം-മാധ്യമങ്ങളുടേയും സര്‍ക്കാരിതര സംഘടനകളുടേയും പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+