ഇതാണ് സുഹൃത്തുക്കള്‍,പണം പങ്കിട്ട് ലോട്ടറി വാങ്ങി,ഒന്നാം സമ്മാനം കിട്ടി,ഇനി സമ്മാനത്തുകയും പങ്കിടും
ചെറുവത്തൂര്‍: അവശേഷിച്ച ലോട്ടറിയില്‍ ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ലോട്ടറി വില്‍പ്പനക്കാരനും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ക്കും ലഭിച്ചത് ഒരു കോടി രൂപയുടെ ഭാഗ്യം. കാലിക്കടവിലെ ലോട്ടറി വില്പ്പനക്കാരന് കെവി രമേശിനേയും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കെവി രമേശിനേയുമാണ് ഭാഗ്യം കാരുണ്യ ലോട്ടറിയുടെ രൂപത്തില്‍ സഹായിച്ചത് .
ശനിയാഴ്ച നറുക്കെടുത്ത ലോട്ടറിയ്ക്കാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. രമേശന്റെ കടയില്‍ ബാക്കി വന്ന ടിക്കറിലാണ് ഭാഗ്യദേവത കടാക്ഷിച്ചത് . നറുക്കെടുപ്പിന് മുമ്പ് രമേശന്റെ കൈയ്യില്‍ അവശേഷിച്ച 50 രൂപയുടെ മൂന്ന് ടിക്കറ്റുകള്‍ രമേശനും പ്രകാശനും പങ്കിടാന്‍ തീരുമാനിച്ചു . രമേശന്റെ കൈയ്യില്‍ പ്രകാശന് 75 രൂപ നല്‍കുകയും ചെയ്തു. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ കെആര്‍ 297846 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനവും.

സമ്മാനത്തുക ഇരുവരും പങ്കിട്ടെടുക്കും . പീലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് കാലിക്കോട് ശാഖയില്‍ ഇരുവരും ചേര്‍ന്ന് ടിക്കറ്റ് ഏല്‍പ്പിച്ചു . മറ്റൊരാളുടെ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന പ്രകാശന് സ്വന്തമായി ഒരു ഓട്ടോ വാങ്ങണമെന്നതാണ് ആഗ്രഹം .
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications