പതിനൊന്നുകാരിക്ക്‌ നിരന്തര ലൈംഗീക പീഡനം; എല്ലാത്തിനും അച്ഛന്റെ ഒത്താശ, സുഹൃത്തുക്കള്‍ അറസ്റ്റില്‍!

രാജകുമാരി: പതിനൊന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇടുക്കിയിലെ രാജകുമാരിയിലാണ് സംഭവം. അച്ഛന്റെ മൗനാനുവാദത്തോടെയായിരുന്നു പീഡനം. മേലെ ചെമ്മണ്ണാര്‍ ഏറത്ത് ബിജു (40), പനക്കപ്പതാല്‍ ഉണ്ണിയെന്ന് വിളിക്കുന്ന തോമസ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി എറണാകുളം ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. അവധിക്കാലത്താണ് പെണ്‍കുട്ടി പിതാവിന്റെ വീട്ടിലേക്ക് പോകുന്നത്. അവധിക്ക് വീട്ടിലെത്തുമ്പോഴെല്ലാം കുട്ടിയെ ലൈംഗീകമായി ഇവര്‍ പീഡിപ്പിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.

 സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

പിതാവിന്റെ സുഹൃത്തുക്കള്‍ വീട്ടിലിരുന്ന് മദ്യപിക്കുക പതിവായിരുന്നു. തുടര്‍ന്ന് പിതാവിന്റെ സമ്മതത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

 കൗണ്‍സിങിന് ശേഷം

കൗണ്‍സിങിന് ശേഷം

അവധിക്ക് ശേഷം തിരിച്ച് ഹോസ്റ്റലിലെത്തിയ കുട്ടിയില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

 അച്ഛനെയും അറസ്റ്റ് ചെയ്തു

അച്ഛനെയും അറസ്റ്റ് ചെയ്തു

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഇവരുടെ നിര്‍ദേശ പ്രകാരം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 കോടതി

കോടതി

പ്രതികളെ നെടുംകണ്ടംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+