തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ ഇരുചക്ര വാഹനങ്ങൾ കത്തിച്ചത് ക്വട്ടേഷൻ; പ്രതി പിടിയിൽ
തിരുവനന്തപുരം:പാലത്തറയിൽ വീട്ടു വളപ്പിൽ പാര്ക്ക് ചെയ്തിരുന്നരണ്ടു സ്‌കൂട്ടറുകൾ പെട്രോളൊഴിച്ചു കത്തിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്‌റ്റില്. ഡീസന്റ് മുക്ക് വെട്ടിലത്താഴം റാം നിവാസിൽ പ്രണവിനെ (25)യാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.പാലത്തറ ദേവി നഗർ സുരഭിയിൽ സുശീലന്റെ വീട്ടിലെ വാഹനങ്ങളാണ് ഏപ്രിൽ 25 ന് പുലർച്ചെ കത്തിച്ചത്.ഗൾഫിലുള്ള ഒരു സുഹൃത്തിന്റെ ക്വട്ടേഷനായിരുന്നു ഇതെന്ന് പ്രണവ് പാെലീസിനോട് നടത്തിയ കുറ്റ സമ്മത മൊഴിയിൽ പറഞ്ഞു.
സുഹൃത്തിന് സുശീലന്റെ വീട്ടുകാരുമായുള്ള മുൻ വിരോധത്തിന്റെ പകപോക്കലായിരുന്നു വാഹനങ്ങൾ കത്തിക്കാൻ പ്രേരകമായത്. സംശയത്തിന്റെ പേരിൽ പ്രണവിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം സമ്മതിച്ചില്ല. എന്നാൽ സംഭവം നടന്നതിന്റെ പത്ര വാർത്തകളുടെ കട്ടിംഗുകളുടെ ചിത്രം ഗൾഫിലുള്ള സുഹൃത്തിനും നാട്ടിലെ മറ്റു ചിലർക്കും അയച്ചത് എന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നിൽ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

സുജിത്ത് എന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നെന്ന് പ്രണവ് സമ്മതിച്ചു. സുജിത്ത് ഒളിവിലാണ്. ഗൾഫിലുള്ള സുഹൃത്തും കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അവധി കഴിഞ്ഞു ഈ സുഹൃത്ത് ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയത്.ഇരവിപുരം സി. ഐ ബി.പങ്കജാക്ഷൻ, എസ്. ഐ മാരായ എസ്. ശ്രീകുമാർ, സുജാതൻ പിള്ള ,സി പി ഒ മാരായ ശിവകുമാർ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്ര് ചെയ്‌തത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്‌തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications