നിപ്പാ പടരുമ്പോള്‍ വസൂരി കാലത്തെ സിഎച്ചിനെ ഓര്‍ക്കുന്നു: യു എ ഖാദര്‍
കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും സാഹിത്യകാരന് യുഎ ഖാദര്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഗ്രാമങ്ങളിലെല്ലാം വസൂരിയും കോളറയും പടര്‍ന്ന്പിടിച്ചപ്പോള്‍ ഇതേക്കുറിച്ച് അജ്ഞരായിരുന്ന ജനതയെ ബോധവത്കരിക്കാന്‍ സി എച്ച് മുഹമ്മദ് കോയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ ഓര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിഎച്ച് വിചാര്‍വേദിയുടെ റംസാന് സ്നേഹസംഗമവും തൊഴില്ഉപകരണവിതരണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാര്‍വേദി പ്രസിഡന്റ് സഫ അലവി അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖ്യാതിഥിയായി. ഇവി ഉസ്മാന്‍കോയ, അഡ്വ.പി എം സുരേഷ്ബാബു, ഡോ.കെ മൊയ്തു, സൗദ ഹസന്, പി ഇസ്മായില്‍, എംവി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.
നിപ്പാ പടരുമ്പോള്‍ വസൂരി കാലത്തെ സിഎച്ചിനെ ഓര്‍ക്കുന്നു: സിഎച്ചിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിച്ച് യുഎ ഖാദര്‍
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications