കെ എം മാണിയെ രക്ഷിക്കാൻ ചെലവാക്കിയത് ജനങ്ങളുടെ പണം!!! വക്കീൽ ഫീസ് കേട്ടാൽ ഞെട്ടും !!!
സുപ്രീംകോടതി അഭിഭാഷകനായ കപിൽ സിബലിനെ കേരളത്തിലെത്തിക്കാൻ ലക്ഷങ്ങളാണ് യുഡിഎഫ് സർക്കാർ മുടക്കിയത്.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം മാണിയെ രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണ് മാണിയ്ക്കായി ഹാജരായിരുന്നത്. ഇതിനായി 35 ലക്ഷം രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

ബാര്‍ കോഴകേസില്‍ കെ എം മാണിയ്ക്ക് എതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടത് തിരുവനന്തപുരം വിജിലന്‍സ് കോടതി ആയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതിയില്‍ ഹാജരായത് കപില്‍ സിബല്‍. മൂന്ന് മണിക്കൂര്‍ കോടതിയില്‍ എത്തുന്നതിനായണ് സിബലിന് 35 ലക്ഷം രൂപ നല്‍കിയത്.

മന്ത്രിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി അഭിഭാഷകനായ കപില്‍ സിബലിന് എത്ര രൂപ ഫീ നല്‍കിയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്ത്തകന് ജോ മോന് പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച അപേക്ഷിക്കാണ് ഈ മറുപടി കിട്ടിയത്. അന്ന് വിവരങ്ങള്‍ മറിച്ച് വെട്ട വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications