Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിച്ചു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ 2016 ലെ ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിച്ചു. വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കൊണ്ട് നടത്തുന്ന പരിപാടി വേണ്ടത്ര വിജയം കൈവരിക്കാന്‍ സാധിച്ചിലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലാണ് പരിപാടി ഉപേക്ഷിക്കാന്‍ കാരണമായത് എന്ന് പറയപ്പെടുന്നു.

എല്ലാ റവന്യൂ ജില്ലകളിലും ഈ മാസം നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരിപാടി വേണ്ടെന്ന് വെയ്ക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ ജില്ലകളിലും എത്തിച്ച് കഴിഞ്ഞു.

01

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് പരിപാടിയില്‍ സജീവമാകാന്‍ സാധിക്കില്ല എന്ന കാരണമാണ് ചൂണ്ടികാട്ടുന്നത്. യുഡിഎഫ് സര്‍ക്കാന്‍ പരസ്യമായി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്രമാത്രം സ്വീകാര്യത കിട്ടുമെന്ന് ഉറപ്പില്ല. ഇത് തന്നെയാണ് വേണ്ടെന്ന് വെയ്ക്കുന്നതിനുള്ള കാരണവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+