Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ക്കോഴ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല, യു ഡി എഫിന് തികഞ്ഞ ആത്മവിശ്വാസം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : അവസാനഘട്ട തദ്ദേശതിരഞ്ഞെടുപ്പില്‍ യു ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു ഡി എഫിന്റെ ഐക്യമാണ് ആത്മവിശ്വാസമുണ്ടാക്കിയത്.

ബാര്‍ക്കോഴകേസ് യു ഡി എഫിനെ ബാധിക്കില്ലെന്നും കേസ് മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അരുവിക്കരയില്‍ വിജയം കണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതു അരുവിക്കരയില്‍ തെളിയിച്ചതാണ്.

യു ഡി എഫ് ആത്മവിശ്വാസം

യു ഡി എഫ് ആത്മവിശ്വാസം

യു ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു ഡി എഫിന്റെ ഐക്യമാണ് ആത്മവിശ്വാസമുണ്ടാക്കിയത്.

ബാര്‍ക്കോഴ യു ഡി എഫിനെ ബാധിക്കില്ല

ബാര്‍ക്കോഴ യു ഡി എഫിനെ ബാധിക്കില്ല

ബാര്‍ക്കോഴകേസ് യു ഡി എഫിനെ ബാധിക്കില്ലെന്നും കേസ് മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അരുവിക്കരയില്‍ വിജയം കണ്ടെന്നും ഉമ്മന്‍ ചാണ്ടി.

പ്രചാരണം ഒറ്റക്കെട്ടായി

പ്രചാരണം ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായാണ് യു.ഡി.എഫ് പ്രചരണവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തിയത്. എതിരാളികളുടെ തെറ്റായ പ്രചരണങ്ങളെ നേരിട്ടതും ഒറ്റക്കെട്ടായി നിന്നുതന്നെയാണ്. നിലപാടിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതും. അരുവിക്കരയില്‍ ഇതു തെളിയിച്ചതാണ്.

 യു ഡി എഫിന് ഒരേ അഭിപ്രായം

യു ഡി എഫിന് ഒരേ അഭിപ്രായം

യുഡി എഫിന് ഒരേ അഭിപ്രായമാണുള്ളത്. 48 മണിക്കൂര്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത് മനസ്സിലാകും. അരുവിക്കരയിലൂടെ ഇതു തെളിയിച്ചതാണ്. ബാര്‍ക്കോഴ കേസില്‍ കെ എം മാണ്ി രാജിവയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 വോട്ടിംഗ് യന്ത്രം തകരാര്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലയിരുത്തും

വോട്ടിംഗ് യന്ത്രം തകരാര്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലയിരുത്തും

മലപ്പുറത്തും തൃശ്ശൂരിലും വോട്ടിംഗ് യന്ത്രം തകരാറിലായത് തിരഞ്ഞടുപ്പ കമ്മീഷന്‍ വിലയിരുത്തും. ഇതിനുവേണ്ടി എല്ലാ നടപടികളും ആരംഭിച്ചു.

 റീപോളിംഗിന് ഉത്തരവിട്ടു

റീപോളിംഗിന് ഉത്തരവിട്ടു

മലപ്പുറത്തും തൃശ്ശൂരിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുട ര്‍ന്ന റിപോളിംഗിന് ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+