കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ഡീന്‍ ഇത്തവണ വിജയക്കൊടി പാറിക്കും; ഭൂരിപക്ഷം 50000 കടക്കുമെന്ന് വിലയിരുത്തല്‍

Google Oneindia Malayalam News

ഇടുക്കി: ഉറച്ച യുഡിഎഫ് മണ്ഡലമായി അറിയപ്പെടുന്ന ഇടുക്കി 2014 ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജ്ജിലൂടെയായിരുന്നു ഇടതുമുന്നണി പിടിച്ചെടുത്തത്. കസ്തൂരി രംഗന്‍-ഗാഡ്കില്‍ റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചാ വിഷയമായ കഴിഞ്ഞ തവണ ഇടത് പിന്തുണയോടെ മത്സരിച്ച ജോയ്സ് ജോര്‍ജ്ജ് 50542 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ ക്യുര്യാക്കോസിനെ പരാജയപ്പെടുത്തിയത്.

<strong> കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍; കൂടെ നില്‍ക്കുന്നവര്‍ ആര്, കൈവിടുന്നവര്‍ ആര്, നാളെ അറിയാം</strong> കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍; കൂടെ നില്‍ക്കുന്നവര്‍ ആര്, കൈവിടുന്നവര്‍ ആര്, നാളെ അറിയാം

മലയോരകര്‍ഷകരും ക്രീസ്തീയ രൂപതകളും കൈവിട്ടപ്പോഴാണ് കഴിഞ്ഞ തവണ ഡീന്‍കുര്യാക്കോസിന് പാര്‍ട്ടിയുടെ ഉറച്ച മണ്ഡലത്തില്‍ പരാജയപ്പെടേണ്ടി വന്നത്. 2014 ല്‍ നിന്ന് 2018 ലേക്ക് എത്തുമ്പോള്‍ തങ്ങളുടെ പഴയകോട്ടയെ അതുപോലെ തന്നെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സിന് ഉള്ളത്. മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷമാണ് ഡീന്‍കുര്യാക്കോസിന് കോണ്‍ഗ്രസ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

{photo-feature}

English summary
udf predicts Dean Kuriakose victory in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X