പ്രചാരണച്ചൂടില്‍ ശശി തരൂര്‍, തലസ്ഥാനത്തെ കാഴ്ചകള്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണച്ചൂട് കൂടുന്നു.നഗരത്തിലെ വിവിധയിടങ്ങളിലാണ് ശശി തരൂര്‍ പ്രചാരണം നടത്തിയത്. ഓരോ സ്ഥലത്തും വന്‍ വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. തന്പാനൂര്‍, രാജാജി നഗര്‍ (ചെങ്കല്‍ച്ചൂള) എന്നിവിടങ്ങളില്‍ തരൂര്‍ നടത്തിയ പ്രചാരണത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

പൊരിവെയിലത്ത് വോട്ട് തെടിയ നേതാവ് കൊച്ച് കുട്ടികളെ എടുത്ത് വാത്സല്യം പ്രകടിപ്പിച്ചതും കാഴ്ചയായി. പതിവ് പ്രചാരണക്കാഴ്ചകളില്‍ നിന്ന് ചെങ്കല്‍ച്ചൂളയിലെ തരൂരിന്റെ വോട്ട് തേടല്‍ വ്യത്യസ്ഥമായി.

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക്

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക്

തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ക്ക് രമേശ് ചെന്നിത്തല എത്തിയപ്പോള്‍. തന്പാനൂരില്‍ നിന്നുള്ള ദൃശ്യം

തന്പാനൂര്‍

തന്പാനൂര്‍

തന്പാനൂരില്‍ പ്രചാരണം നടത്തുന്ന ശശി തരൂര്‍

ഇനി രാജാജി നഗറിലേയ്ക്ക്

ഇനി രാജാജി നഗറിലേയ്ക്ക്

ചെങ്കല്‍ചൂളയില്‍ പ്രചാരണത്തിന് എത്തിയ തരൂര്‍.

വിഎസ് ശിവകുമാര്‍ ഒപ്പം

വിഎസ് ശിവകുമാര്‍ ഒപ്പം

തരൂരിന് വേണ്ടി വോട്ട് തേടി വിഎസ് ശിവകുമാര്‍

എനിയ്ക്ക് വോട്ടില്ലേ....

എനിയ്ക്ക് വോട്ടില്ലേ....

പ്രചാരണത്തിന് എത്തിയ തരൂര്‍ കുഞ്ഞിനെ എടുക്കുന്നു

ഇത് സ്‌നേഹം

ഇത് സ്‌നേഹം

ശശിതരൂരിന് ഹസ്തദാനം നല്‍കുന്നവര്‍

 കരയല്ലേ....

കരയല്ലേ....

കുഞ്ഞിനോട് വാത്സല്യം പ്രകടിപ്പിയ്ക്കുന്ന തരൂര്‍

ഇതെന്താ..കുട്ടിക്കളിയോ

ഇതെന്താ..കുട്ടിക്കളിയോ

കുട്ടികള്‍ തരൂരിന് പ്രിയപ്പെട്ടതാണോ. തെരഞ്ഞെടുപ്പ് വാഹനം നോക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q