Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്തു, അജിത്തിന് പരിക്ക്

ചെന്നൈ: ഷൂട്ടിംഗിനിടെ തല അജിത്തിന് പരിക്കേറ്റു. സ്റ്റണ്ട് രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് അജിത്തിന് പരിക്കേറ്റത്. ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിയ്ക്കുകയായിരുന്നു. പരിക്കേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പരിശോധനകളില്‍ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനാല്‍ ഷൂട്ടിംഗ് സെറ്റില്‍ താരം വീണ്ടുമെത്തി.

സിരുതായി ശിവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തിന് പരിക്കേറ്റത്. കടുത്ത വേദന അവഗണിച്ചും താരം ഷൂട്ടിംഗിനെത്തി. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത്. ഡ്യൂപ്പിനെ ഉപയോഗിയ്ക്കാതെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതാണ് അജിത്തിന്റെ പതിവ്. അതിനാല്‍ തന്നെ മുന്‍പ് പലപ്പോഴും അദ്ദേഹത്തിന് അപകടം പറ്റിയിട്ടുണ്ട്...

ഡ്യൂപ്പില്ലാതെ

ഡ്യൂപ്പില്ലാതെ

ഡ്യൂപ്പില്ലാതെയാണ് അജിത്ത് പലചിത്രങ്ങളിലും സ്റ്റണ്ട് സീനുകള്‍ ചെയ്യുന്നത്

സിരുതായി ശിവ

സിരുതായി ശിവ

സിരുതായി ശിവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തിന് പരിക്കേറ്റത്.

അതാണ് തല

അതാണ് തല

കടുത്ത വേദന അവഗണിച്ചും താരം ഷൂട്ടിംഗിനെത്തി. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത്

ഗുരുതരമല്ല

ഗുരുതരമല്ല

തലയുടെ പരിക്ക് ഗുരുതരമല്ല

മുന്‍പും

മുന്‍പും

ബില്ലയുടേയും ആരംഭത്തിന്റേയും ഷൂട്ടിംഗിനിടെ അജിത്തിന് കാര്യമായി പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+