Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിവര്‍ണ പതാകക്കൊപ്പം യുഎന്‍ പതാകയും

തിരുവനന്തപുരം: ലോകത്ത് സമാധാനം നിലനിര്‍ത്താനായി ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നത് 1945 ഒക്ടോബര്‍ 25 നാണ്. 1948 മുതല്‍ ഒക്ടോബര്‍ 24 ഐക്യരാഷ്ട്ര ദിനമായി ആചരിച്ച് പോരുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിലേയും, ഹേഗിലേയും, ജനീവയിലേയും, വിയന്നയിലേയും, നെയ്‌റോബിയിലേയും ഐക്യരാഷ്ട്രസഭ പ്രധാന ഓഫീസുകളില്‍ ഈ ദിവസം പ്രത്യേക ആഘോഷ പരിപാടികള്‍ നടത്താറുണ്ട്.

നമ്മുടെ നാട്ടില്‍ പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഐക്യരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് നടത്താറില്ല. എന്നാല്‍ ഈ ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുകളിലെ ദേശീയ പതാകക്കൊപ്പം ഐക്യരാഷ്ട്രസഭയുടെ പതാകയും ഉയര്‍ന്ന് പറക്കും.

ഐക്യരാഷ്ട്ര സഭ ദിനം

ഐക്യരാഷ്ട്ര സഭ ദിനം

1945 ഒക്ടോബര്‍ 25 നാണ് ഐക്യരാഷ്ട സഭ നിലവില്‍ വന്നതിന്റെ . അതിന്റെ ഓര്‍മക്കാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 24 ഐക്യരാഷ്ട്ര സഭ ദിനമായി ആചരിക്കുന്നത്.

ദേശീയ പതാകക്കൊപ്പം

ദേശീയ പതാകക്കൊപ്പം

ഐക്യരാഷ്ട്ര സഭ ദിനത്തിന്റെ അന്ന് മാത്രം തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുകളിലെ ദേശീയ പതാകക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ പതാകയും ഉയര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+