കേരളത്തിനൊന്നും തന്നില്ലെന്ന് മാണി
കൊച്ചി: കേന്ദ്ര ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന് കെ എം മാണി. കോര്‍പ്പറേറ്റ് സൗഹൃദത്തിന്റെ ബജറ്റാണെന്നും പാവപ്പെട്ടവര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും മാണി കുറ്റപ്പെടുത്തി.
കേരളത്തിന് ഒന്നും നല്‍കിയില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്കിയപ്പോള് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അരണ് ജെയ്റ്റ്ലിയുടേത് ഒരു ശരാശരി ബജറ്റാണ്. റബര്‍ കാര്‍ഷിക മേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചെന്നും കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് ബജറ്റെന്നും മാണി കുറ്റുപ്പെടുത്തി.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഏറെ നിരാശയാണ് ഉണ്ടാക്കിയത്. അതേ സയമം തന്നെ ബധിര മൂക വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് കേന്ദ്ര ബജറ്റില്‍ പറയുന്നുണ്ട്. മാത്രമല്ല കൊച്ചി മെട്രോയ്ക്ക് വേണ്ടിയും ബജറ്റില്‍ പണം മാറ്റിവച്ചിട്ടുണ്ട്.
അതേ സമയം ജെയ്റ്റിലിയുടെ ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദരിദ്രരെ പരിഗണിയ്ക്കുന്ന, വികസനം ഉറപ്പാക്കുന്ന ബജറ്റാണെന്നാണ് മോദിയുടെ അഭിപ്രായം. ബജറ്റ് നിക്ഷേപ സൗഹൃദമാണ്. പുരോഗനപരവും ശുഭകരവും പ്രായോഗികവും വിവേകത്തോടെയുമുള്ളതാണ് ബജറ്റെന്നും മോദി ട്വീറ്റി.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications