കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ രാജ്യത്തിനു പുറത്തേക്ക്... കംപാഷനേറ്റ് കോഴിക്കോടും, പഠിക്കാന്‍ ഐക്യരാഷ്ട്ര സംഘടന

ഐക്യരാഷ്ട്ര സംഘടന വികസന പദ്ധതിയിലാണ് ഇവയെ ഉള്‍പ്പെടുത്തിയത്

  • By Manu
Google Oneindia Malayalam News

കോട്ടയം: കുടുംബശ്രീയുടെ പേരും പെരുമയും കേരളവും ഇന്ത്യയും കടന്ന് പുറത്തേക്ക്. കുടുംബശ്രീയെക്കുറിച്ചും കംപാഷനേറ്റ് കോഴിക്കോട് എന്നിവയെക്കുറിച്ചും പഠിക്കാനൊരുങ്ങുകയാണ് ഐക്യരാഷ്ട്ര സംഘടന. ഐക്യരാഷ്ട്ര സംഘടന വികസന പദ്ധതിയിലാണ് (യുഎന്‍ഡിപി) കേരളത്തിലെ രണ്ടു പദ്ധതികളെ ഉള്‍പ്പെടുത്തിയത്.

വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചുവെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു

കൊച്ചിയെ ത്രില്ലടിപ്പിക്കാന്‍ വീണ്ടും ബ്രസീല്‍... എതിരാളി ഹോണ്ടുറാസ്, ഗോള്‍മഴ പ്രതീക്ഷിച്ച് ആരാധകര്‍

1

ഇന്ത്യയിലെ യുവാക്കളും സന്നദ്ധ പ്രവര്‍ത്തനവും എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് കുടുംബശ്രീയും കംപാഷനേറ്റ് കോഴിക്കോടും ഇടംപിടിച്ചത്. മുന്‍ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കംപാഷനേറ്റ് കോഴിക്കോട് തുടങ്ങിയത്.

ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളും സേവനങ്ങളും ആവശ്യമുള്ളവര്‍ക്കു സ്വയം സന്നദ്ധമായി എത്തിച്ചുകൊടുക്കുകയാണ് കംപാഷനേറ്റ് കോഴിക്കോട് ചെയ്യുന്നത്. സേവന പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കംപാഷനേറ്റ് കോഴിക്കോടിന്റെ മുഖ്യപ്രവര്‍ത്തകരില്‍ കൂടുതലും യുവാക്കളാണ്.

English summary
United nations organisation to study about Kudumbasree and Compassionate kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X