ദേശീയ പണിമുടക്ക്: ബുധനാഴ്ചത്തെ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു, പണിമുടക്ക് ചൊവ്വാഴ്ച രാത്രി മുതൽ
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവ്വകലാശാല മാറ്റിവെച്ചു. എന്നാൽ പുതുക്കിയ തിയ്യതി സർവ്വകലാശാല പിന്നീട് അറിയിക്കും. കണ്ണൂർ സർവ്വകലാശാലയും അന്നത്തെ ദിവസം നടത്താനിരുന്ന പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ട്.
കണ്ണൂർ സർവ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷകൾ 13ന് നടത്തും. അതേ സമയം മെഡിക്കൽ മൈക്രോ ബയോളജി/ബയോകെമിസ്ട്രി (പാർട്ട് 2), പരീക്ഷകൾ ജനുവരി 15നും നടക്കും. പരീക്ഷാ കേന്ദ്രങ്ങളും സമയവും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെയായിരിക്കും.

തൊഴിലാളികളുടെ മിനിമം വേതനം 21,000 രൂപയാക്കുക, പെൻഷൻ തുക 10,000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ട്രേഡ് യൂണിയൻ സമിതി 24 മണിക്കൂർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications