കോണ്‍ഗ്രസില്‍ പൊട്ടിത്തെറി...രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചു
രാജിക്കത്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കൈമാറി.
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചു. ഡിസംബര്‍ 27 ചൊവാഴ്ച വൈകീട്ടാണ് അദ്ദേഹം രാജിവെയ്ക്കുന്നതായി അറിയിച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കൈമാറി.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചിലര്‍ സമ്മതിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. കെ മുരളീധരനുമായുള്ള ഉണ്ണിത്താന്റെ വാക്ക് പോരിനൊടുവിലാണ് അദ്ദേഹം രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കെ മുരളീധരന്‍ കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയാണെന്നാണ് ഉണ്ണിത്താന്‍ മുരളീധരന് മറുപടി നല്‍കിയത്.












Click it and Unblock the Notifications